പന്തളം : മുടിയൂർക്കോണം കളീക്കൽ വീട്ടിൽ സുരേന്ദ്രൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ : സുരഭി മനോജ്, സുരാജ് സുരേന്ദ്രൻ. മരുമകൻ : മനോജ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.