അമ്പലപ്പുഴ: കരൂർ നടേപ്പറമ്പിൽ വാസുദേവൻ (76) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സുരേഷ്, സുജ, സുമ, സുനി. മരുമക്കൾ: ബബിത, കുഞ്ഞുമോൻ, സുരേഷ്, ഷാജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.