മാവേലിക്കര: പ്രായിക്കര കൊച്ചുചിറയിൽ പ്രസാദിന്റെ ഭാര്യ, മുൻ നഗരസഭ കൗൺസിലർ അജന്തപ്രസാദ് (58) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അഖിൽ പ്രസാദ്, അഖില പ്രസാദ്. മരുമകൻ: പ്രമോദ്.