ചാരുംമൂട് :ചുനക്കര തെക്ക് ചെറുകര തറയിൽ ഗോപാലകൃഷ്ണപിള്ള (ജി.കെ.ടെയ്ലറിംഗ് -76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രസാദ് , ഗിരീഷ്, ദീപ. മരുമക്കൾ: സുനിത, ഗംഗാമധു. സഞ്ചയനം :12 ന് രാവിലെ 8ന്.