ചേർത്തല: മുനിസിപ്പൽ ആറാം വാർഡിൽ കുടകുത്തും പറമ്പിൽ പരേതനായ എം.ചക്രന്റെ ഭാര്യ ലീലാമണി (80)നിര്യാതനായി. മക്കൾ: തിലകമ്മ,വിജയമ്മ,പുഷ്പ,ശ്രീമതി, ചന്ദ്രപ്പൻ,പരേതനായ ബാബു. മരുമക്കൾ:തിലകൻ,പ്രസേനൻ,സുദർശനൻ,രാജു,സുധ. സഞ്ചയനം: 8ന് രാവിലെ 7ന്.