few

കായംകുളം: രണ്ടാംകുറ്റി ഇടശ്ശേരി വടക്കതിൽ പരേതനായ കുഞ്ഞുണ്ണിയുടെ (റിട്ട. എക്സൈസ് ഹവീൽദാർ, കുറ്റീത്തെരുവ് മുസ്ലീം ജമാഅത്ത് മുൻ പ്രസിഡന്റ്) മകൻ മുഹമ്മദ് ഷരീഫ് (54) നിര്യാതനായി. മാതാവ് :നബീസബീവി. ഭാര്യ: ഷീജമണി (കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ).മക്കൾ: മുഹമ്മദ് ഷബീർ, ഷഫ്നു.