മാന്നാർ: ആലകാരക്കാട്ട് പരേതനായ അച്യുതപ്പണിക്കരുടെ ഭാര്യ ഭാർഗവിയമ്മ (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കെ.എ.ശശി, പരേതരായ രാധാമണി, മുരളീധരൻ, അശോകൻ. മരുമക്കൾ: ഗീത, ഷീല, ലത. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.