photo

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡിൽ തപസ്യയിൽ എൻ.കെ.ദയാനന്ദബാബുവിന്റെ (റിട്ട.ഫാർമസിസ്റ്റ്, സി.ആർ.പി.എഫ്, ബിനൂപ് മെഡിക്കൽസ് പൊന്നാംവെളി) ഭാര്യ പി.നളിനമ്മ (73) നിര്യാതയായി. ഗവ.എച്ച്.എസ്.എൽ.പി.എസ്,കലവൂർ, റിട്ട.അദ്ധ്യാപികയാണ്. മക്കൾ: ബിനൂബ് ബാബു,ബിനീഷ് ബാബു. മരുമക്കൾ: സൗമ്യ,സുസ്മി. സഞ്ചയനം: 6ന് രാവിലെ 8ന്.