gopinathan

മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ കണ്ണങ്കര കിഴക്കതിൽ ഗോപിനാഥൻ (68) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽകുമാർ (ശ്രീക്കുട്ടൻ), പരേതനായ സുനിൽകുമാർ (ഹരിക്കുട്ടൻ).