ഹരിപ്പാട്: പുതിയവിള വിജയഭവനം പരേതനായ രാഘവന്റെ ഭാര്യ ദേവകി (89) നിര്യാതയായി. മക്കൾ: വിജയൻ, രാജൻ, വിജയമ്മ, പൊടിയമ്മ, വിജയകുമാരി. മരുമക്കൾ: ആനന്ദവല്ലി, അമ്പിളി, ദേവരാജൻ, മുരളി, രാജീവ്. സഞ്ചയനം: 7ന് രാവിലെ 8ന്.