jyothesala

മൂവാറ്റുപുഴ: തെക്കൻമാറാടി ചക്കോനാൽ പരേതനായ രാമകൃഷ്ണൻനായരുടെ ഭാര്യ ജ്യോത്സല (74) നിര്യാതയായി. ചേർത്തല ശാരദാമന്ദിരം കുടുംബാംഗമാണ്.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിനിൽ, ലിഷ, രാജേഷ്. മരുമക്കൾ: ദിവ്യ, രാജേഷ്.