
കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുത്തൻപുരയ്ക്കൽ (ചമ്പംകോട്ട്) ആർ.ഗോപാലകൃഷ്ണ പിള്ള (80, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ശോഭനകുമാരിഅമ്മ. മക്കൾ: അശ്വതി കൃഷ്ണൻ, അർച്ചന കൃഷ്ണൻ. മരുമക്കൾ: രജീഷ്.ആർ.നായർ, ആർ.പ്രജിത്ത്. സഞ്ചയനം 7ന് രാവിലെ 7ന്.