a

മാവേലിക്കര: കുവൈത്ത് കെ.എൻ.പി.സി മുൻ സീനിയർ എൻജിനിയർ, കൊറ്റാർകാവ് കൃഷ്ണയിൽ എം.ഉണ്ണിക്കൃഷ്ണൻ നായർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അനിതാദാസ്. മക്കൾ: അഞ്ജലി ഉണ്ണിക്കൃഷ്ണൻ, നന്ദന ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം: 7ന് രാവിലെ 9ന്.