a

മാവേലിക്കര: തോട്ടപ്പള്ളി പുത്തൻപുരയിൽ ബാലമിത്രൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഓമന. മക്കൾ :സോണിയ മനോജ്, സുരേഷ്.