nda-alp
ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആലപ്പുഴ കളക്ടറേറ്റിലെത്തി കളക്ടർ അലക്സ് വർഗീസിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.