
ചേർത്തല :തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം ഓവുങ്കൽ ഒ.ഒ. വർഗീസ് (അപ്പച്ചൻ-69)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9ന് കോക്കോതമംഗലം സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ:മേരിക്കുട്ടി. മക്കൾ: ലിബിൻ,ലിജ വർഗീസ്,ലിഷാ വർഗീസ്. മരുമക്കൾ:ഷെറിൻ,സേബിൻ ജോസഫ്,ആന്റണി റോഷൻ.