fg

ആലപ്പുഴ: ആദ്യകാല നാടകകലാകാരൻമ്മാ ഹാർമോണിയം വാദകനായ ഹരിലാലിന്റെ വീടായ വലിയമരം മംഗലപ്പള്ളിയിൽ ഒത്തുകൂടി . വിപ്ലവ ഗായിക മേദിനി, ആർട്ടിസ്റ്റ് സുജാതൻ, നാടകപ്രവർത്തകരായ മുരളി, മനോഹരൻ, ഗാനരചയിതാവ് വി.ജി.ശിവദാസ്, നിനവ് സാംസ്‌കാരിക സമിതി സംഘാടകൻ നെഹ്‌റു തുടങ്ങിയവരാണ് സംഗമത്തിൽ പങ്കാളികളായത് .