ചേർത്തല: കുറ്റിക്കാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 10ന് ശ്രീബലി,വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്,4.30ന് ആറാട്ട്, 5ന് ആറാട്ട് വരവ്, തുടർന്ന് കാഴ്ചശ്രീബലി 7.45ന് തിരിപിടുത്തം, രാത്രി 8ന് നാടൻ പാട്ട്.