
മാവേലിക്കര: കോടതിക്കു പുറകുവശം കോയിപ്പുറത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രമണി ദേവി (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: അനിത സേതുനാഥ് (സൂപ്രണ്ട്, സി.ജി. എസ്.ടി കൊച്ചി) അജിത ഗിരീഷ്(യു.കെ), അമ്പിളി ശ്യാംകുമാർ (അധ്യാപിക, ചോയ്സ് സ്കൂൾ തിരുവല്ല) . മരുമക്കൾ: അഡ്വ.സേതുനാഥ് (ഹൈക്കോടതി),ഗിരീഷ് (യു.കെ) ,ശ്യാം കുമാർ (കാനറ ബാങ്ക്, ഇലവുംതിട്ട). സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.