ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് കറുത്താ മഠത്തിൽ രാജമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പവിത്രൻ. മക്കൾ: ലത, ജയ, മിനി. മരുമക്കൾ: മുരളി, സുരേഷ്, മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്.