കുട്ടനാട് : പള്ളാതുരുത്തി സെന്റ് തോമസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാൾ ആഘോഷത്തിന് കൊടിയേറി . നാളെ ആഘോഷപൂർണ്ണമായ സുറിയാനി കുർബാന. 6ന് ചാവറ കുരിശ്ശടി പ്രദിക്ഷണം 7ന് തിരുനാൾ റാസ, തിരുനാൾ പ്രദക്ഷി​ണം.