sars

പൂച്ചാക്കൽ : ചേന്നംപള്ളിപ്പുറം 17-ാം വാർഡിൽ തുണ്ടുചിറ (ചൈത്രം) വീട്ടിൽ നാരായണ ചെട്ടിയാരുടെ ഭാര്യ സരസമ്മ (81) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, കമലം രമണി.