ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാട്ടർ വർക്സിനു സമീപം തെക്കേപ്പറമ്പിൽ രവീന്ദ്രന്റെ മകൻ വിനീഷ് രവീന്ദ്രൻ (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. അമ്മ: രമ. ഭാര്യ: ആശ. മകൻ: അശ്വിൻ.