ചേർത്തല: ശ്രീ മുത്താരമ്മൻ ദേവസ്ഥാനം ക്ഷേത്രത്തിൽ മീനഭരണി–അമ്മൻകൊട ഉത്സവം ഇന്ന് തുടങ്ങും. ക്ഷേത്രം തന്ത്റി പുല്ലയിൽ ഇല്ലംമുരളീധരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 9ന് തിരുക്കല്യാണ കാൽനാട്ട്, കാപ്പ് കെട്ട്, ദേവീകുടിയിരുത്തൽ.10ന് രാവിലെ 9.30ന് കുംഭകുടം വരവ്, 12.30ന് കളഭാഭിഷേകം, രാത്രി 9ന് ശക്തികരകം വരവ്.11ന് രാവിലെ 8ന് മഞ്ഞൾ നീരാട്ട്,