മാവേലിക്കര: തഴക്കര തൊമ്മൻ പറമ്പിൽ പരേതനായ ടി.ജെ.ജോണിന്റെ മകൻ ടി.ജെ.സോളമൻ (64) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് സെന്റ് മേരിസ് ഓർത്തഡോസ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ : സുജ. മക്കൾ : ജോയൽ, ജിബിൻ.