yuu

ഹരിപ്പാട്: മുതുകുളം വടക്ക് വരമ്പത്ത് വീട്ടിൽ എൻ.സിദ്ധാർഥന്റെ ഭാര്യ പി കെ. ഗീത (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 8ന് രാവിലെ 9ന് . മക്കൾ: ചിത്ര , ബാപ്പു . മരുമകൻ: ഗണേഷ്