llll

കായംകുളം : കണ്ണമ്പള്ളി ഭാഗം കൊച്ചുതോപ്പിൽ കിഴക്കതിൽ പരേതനായ പുരുഷൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (88) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷകുമാരി, വിജയമ്മ, രാജശേഖരൻപിള്ള. മരുമക്കൾ: സുകുമാരൻകുട്ടി, രാധകൃഷ്ണപിള്ള, ഉഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.