ചേർത്തല:കണിച്ചുകുളങ്ങര അട്ടക്കുഴിക്കാട്ട് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന ഉത്സവവും 15 മുതൽ തുടങ്ങും. ഗന്ധർവൻ പാട്ട്, വലിയകുരുതി, സർപ്പംപാട്ട് എന്നിവ നടക്കും. യജ്ഞാചാര്യൻ വൈക്കം വിജയകുമാറാണ്. ക്ഷേത്രം മേൽശാന്തി അരവിന്ദ് പോറ്റിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.