ചേർത്തല: മായിത്തറ പാലോടത്ത് കുടുംബ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 15 ന് തുടങ്ങും. മധു മുണ്ടക്കയമാണ് യജ്ഞാചാര്യൻ. ക്ഷേത്രം തന്ത്റി പുതുമന ദാമോദരൻ നമ്പൂതിരിയുടെയും മേൽശാന്തി കണ്ണൻ പോറ്റിയുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ. 10ന് ഗന്ധർവൻപാട്ട്, സർപ്പംപാട്ട് എന്നിവ നടക്കും.