thankamani

എടത്വ: ചങ്ങങ്കരി കൊട്ടാരത്തിൽ പരേതനായ അനിരുദ്ധന്റെ ഭാര്യ തങ്കമണി (84)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൾ: ശ്രീദേവി.