ggh

ഹരിപ്പാട് :തുലാംപറമ്പ് തെക്ക് പനച്ചൂർ വടക്കതിൽ കൃഷ്ണ പിള്ളയുടെ മകൻ
റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ
മുരളീധരൻ പിള്ള (57) നിര്യാതനായി. മാതാവ് :
മീനാക്ഷിയമ്മ.
ഭാര്യ: ശ്രീകല.
മക്കൾ:ശ്രീലക്ഷമി, ശ്രീരാഗ്.സഞ്ചയനം ഞായർ 9 ന്.