shivasangara

ചാരുംമൂട് : ചുനക്കര തെക്ക് ശ്രീഭവനത്തിൽ (അയിന വിളയിൽ) ശിവശങ്കരകുറുപ്പ് (93 )നിര്യാതനായി. ഭാര്യ: സത്യവതിയമ്മ. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ:എസ് അനിൽ, എസ്.അനിത, എസ്.അജീഷ്. മരുമക്കൾ: സോമശേഖരൻ പിള്ള, മായ, അഖില.