
ആലപ്പുഴ : എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എം എം താഹിർ, ജില്ലാ പ്രസിഡന്റ് കെ റിയാസ്, വൈസ് പ്രസിഡന്റ് എ.ബി.ഉണ്ണി, ജില്ലാ ജനറൽ സെക്രട്ടറി എം.സാലിം, ജില്ലാ ഓർഗനൈസിംഗ്ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി, സെക്രട്ടറി അസ്ഹാബുൽ ഹക്ക്, ട്രഷറർ ഇബ്രാഹിം വണ്ടാനം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷെമീറ ഷാനവാസ്, റിയാദ് മണ്ണഞ്ചേരി, സീയാദ് മണ്ണാമുറി, മീഡിയ ജില്ലാ ഇൻചാർജ് സൈഫുദ്ദീൻ വട്ടപ്പള്ളി, സിയാദ് പതിയാങ്കര, പാർട്ടി മണ്ഡലം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.