mariyam

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് വലിയ വെളിയിൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ മറിയോ ഉമ്മ ( 70) നിര്യാതയായി. മക്കൾ: നസീർ, ജമീല, പരേതനായ നാസർ. മരുമക്കൾ: സമിത, റംല, അസീസ് .