1 നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആലപ്പുഴ കളക്ടറേറ്റിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ തിരഞ്ഞെടുപ്പിന് കെട്ടിവെക്കുവാനുള്ള പണം കൈമാറുന്നു.സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി, എച്ച്. സലാം എം.എൽ.എ,സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത, മന്ത്രി സജി ചെറിയാൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ സമീപം.
2നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആലപ്പുഴ കളക്ടറേറ്റിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ തിരഞ്ഞെടുപ്പിന് കെട്ടിവെക്കുവാനുള്ള പണം കൈമാറിയപ്പോൾ കെട്ടിപിടിച്ച് സ്നേഹം പങ്കിടുന്ന സ്ഥാനാർഥി.സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി, എച്ച്. സലാം എം.എൽ.എ,സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത, മന്ത്രി സജി ചെറിയാൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ സമീപം.