sdfg
ആലപ്പുഴ കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥിഎ.എം. ആരിഫും, പത്രിക സമർപ്പിച്ച് കളക്ടറുടെ ചേമ്പറിൽ നിന്ന് പുറത്തേക്ക് വന്ന യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലും പരസപരം കണ്ടപ്പോൾ ആരിഫിന്റെ കൈയ്യിൽ പിടിച്ച് ഒപ്പമുണ്ടായിരുന്ന മുൻ മന്ത്രിയും, മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനോട് സൗഹൃദ സംഭാഷണം നടത്തിയപ്പോൾ.

ആലപ്പുഴ കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫും, പത്രിക സമർപ്പിച്ച് കളക്ടറുടെ ചേമ്പറിൽ നിന്ന് പുറത്തേക്ക് വന്ന യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലും പരസപരം കണ്ടപ്പോൾ ആരിഫിന്റെ കൈയ്യിൽ പിടിച്ച് ഒപ്പമുണ്ടായിരുന്ന മുൻ മന്ത്രിയും, മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനോട് സൗഹൃദ സംഭാഷണം നടത്തിയപ്പോൾ.