ആലപ്പുഴ: നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ 14 സ്ഥാനാർത്ഥി​കളാണുള്ളത്.

കെ.സി.വേണുഗോപാൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എ.എം.ആരിഫ് (സി.പി.എം), ആർ.നാസർ (സി.പി എം ഡമ്മി), സതീഷ് ഷേണായി (സ്വതന്ത്ര), കെ.മുരളീധരൻ (ബഹുജൻ സമാജ് പാർട്ടി), കെ.കെ.ശോഭന(ശോഭ സുരേന്ദ്രൻ,ബി.ജെ.പി), പാണ്ടനാട് മൂത്തേടത്ത് വീട്ടിൽ ഗോപകുമാർ (ബി.ജെ.പി ഡെമ്മി), യു.അനൂപ് കൃഷ്ണൻ (സ്വതന്ത്ര), പി.ജയകൃഷ്ണൻ (സ്വതന്ത്ര), രാജീവൻ (ബഹുജൻ ദ്രാവിഡ പാർട്ടി), അർജുനൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്)), ജ്യോതി എബ്രഹാം (സ്വതന്ത്ര), കെ.എം.ഷാജഹാൻ (സ്വതന്ത്ര), വി.എ.ഷാജഹാൻ (സ്വതന്ത്ര).