1 ആലപ്പുഴ കളക്ടറേറ്റിലെത്തി കളക്ടർ അലക്‌സ് വർഗീസിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ
2 നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനായി ആലപ്പുഴ കളക്ടറേറ്റിലേക്ക് നേതാക്കളും പ്രവർത്തകർക്കുമൊപ്പം എത്തുന്ന യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ