photo

ചേർത്തല :മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ അവധിക്കാല വിശ്വാസ പരിശീലനം ബിബ്ളിയ ഫെസ്​റ്റ് തുടങ്ങി. ആറിന് സമാപിക്കും. വികാരി ഫാ.ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സഹ വികാരി ഫാ.ബോണി കട്ടക്കക
ത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസ് പാലത്തിങ്കൽ, ഹെഡ്മാസ്​റ്റർ എം.ടി.ഡൊമിനിക്ക്, സെക്രട്ടറി സിസ്​റ്റർ തേജ തെരേസ,ബ്രദർ ഫെലിക്സ് കുന്നപ്പള്ളി, ബ്രദർ ഓസ്​റ്റിൻ മാളിയേക്കൽ എന്നിവർ സംസാരിച്ചു.