ph

കായംകുളം: ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസിനെ സന്ദർശിച്ചു .ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ,നഗരസഭ കൗൺസിലർ സന്തോഷ് കണിയാംപറമ്പിൽ എന്നിവർ ശോഭാ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു.