വെട്ടിക്കോട് : ക്രിസ്റ്റി ഭവനത്തിൽ ( ചാന്നാറുവിളയിൽ ) ബിജു ഡാനിയേൽ (54) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: മറിയാമ്മ. മക്കൾ: ക്രിസ്റ്റീന, ജസ്റ്റിൻ. മരുമകൻ: രഞ്ജിത്ത്.