ആലപ്പുഴ : വലിയ കലവൂർ മറ്റത്തിൽവെളിയിൽ ശാന്തപ്പൻ (74) നിര്യാതനായി. മക്കൾ : ഉദയപ്പൻ, സിന്ധു, കണ്ണൻ. മരുമക്കൾ: അജിത, ബാബു. സഞ്ചയനം ഞായറാഴ്ച പകൽ 2.45 ന്.