ആലപ്പുഴ: ജ്യോതിഷ താന്ത്രിക വേദിയുടെ ജില്ലാ പ്രാഥമ വാർഷികാഘോഷം 6 ന് ഉച്ചയ്ക്ക് 2 ന് ചടയംമുറി ഹാളിൽ സംസ്ഥാന ചെയർമാൻ സാബു വാസുദേവൻ ഉദ്ഘാടനം ചെയ്യും .ജില്ലാ പ്രസിഡന്റ് പി.കെ. ഹരികുമാർ അദ്ധ്യക്ഷത വഹിക്കും വൈവാഹിക ജീവിതത്തിൽ സ്ത്രീ - പുരുഷ ജാതക ചേർച്ചയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ചർച്ചയും നടക്കും.