
മുഹമ്മ: കഞ്ഞിക്കുഴി 9-ാം വാർഡ് മഠത്തിവെളിയിൽ രുദ്രാണി (79) നിര്യാതയായി. ഭർത്താവ് :പരേതനായ കേശവൻ.
മക്കൾ :വിജയകുമാരി(മുൻ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം, സി.പി.എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയംഗം), വിമലകുമാരി. മരുമക്കൾ : ഷാജീവ് (സി.പി.എം മുൻ കണ്ണർകാട് എൽ.സി സെക്രട്ടറി , മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സെക്രട്ടറി) ,ഷാജി. സഞ്ചയനം തിങ്കളാഴ്ച പകൽ 7ന്.