photo

ചേർത്തല:തണ്ണീർമുക്കം പുളിചുവട് ഗീതാഞ്ജലിയിൽ വി.കെ.രവീന്ദ്രൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പി.ജി.റാണി.മക്കൾ:സീമ,സീന,അരുൺ. മരുമക്കൾ :ജ്യോതികുമാർ,അജിത്,ദീപ്തി.