ambala

അമ്പലപ്പുഴ: വണ്ടാനം വെമ്പാല മുക്കിന് സമീപം ചില്ലാമഠത്തിൽ ഭാസ്കരൻ പിള്ള ( മണിയൻ,82) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: വിജയകുമാർ, സന്ധ്യ, ബൈജു(കെ. എസ്. ആർ. ടി .സി എടത്വ). മരുമക്കൾ: മഞ്ചുമോൾ, രാജശേഖരൻ, അജിത.