df

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ മറ്റത്തിൽ വെളിയിൽ ശാന്തപ്പൻ (74) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ ലളിത. മക്കൾ: ഉദയപ്പൻ, സിന്ധു , കണ്ണൻ. മരുമകൾ: അജിത.