മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ കണ്ടത്തിൽ വീട്ടിൽ സുധർമ്മ (തങ്കമണി 76) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: സുരേന്ദ്രബാബു ( അപ്പച്ചൻ). മക്കൾ: സുഖദേവ് , സുഖലാൽ. മരുമക്കൾ: സൂര്യ, സനിത.