photoo

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8ാം വാർഡിൽ മാന്തറയിൽ പി.കെ. പ്രഭാകരൻ (93) നിര്യാതനായി .സി.പി.ഐ കടക്കരപ്പള്ളി മുൻ ലോക്കൽ കമ്മ​റ്റി സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ മധുവാണി.

മക്കൾ: മേഘലാൽ, പ്രേംലാൽ (ഗവ.ആശുപത്രി,തുറവൂർ).
മരുമക്കൾ: സംഗീത(ഗവ.എൽ.പി.എസ്.അയ്യപ്പഞ്ചേരി),അജിത (ആശാവർക്കർ).