dsfte

കാട്ടിൽ മാർക്കറ്റ് :പൊത്തപ്പള്ളി വടക്ക് കണ്ണന്തറ വടക്കതിൽ രാമചന്ദ്രൻ തമ്പി (84) നിര്യാതനായി. ഭാര്യ: സുശീലാദേവി. മക്കൾ: രാജേഷ് കുമാർ , രാജീവ് കുമാർ. മരുമകൾ: ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന് .